കാത്തിരിപ്പ്


മേഘം കറുത്തിരുണ്ട് തുടങ്ങുമ്പൊ ഏവർക്കൂം പ്രതീക്ഷയാ..

പൊള്ളലേറ്റു തളർന്ന കതിരുകളത്രയും
 നനവുള്ള നാള് കിനാവ് കണ്ടു തുടങ്ങും..

കുടം ഒക്കത്ത് വെച്ച് ദൂരം താണ്ടിയവർ
കുട നിവർത്തി കഥകൾ പറയും..

മഴക്കാലമൊഴിയാത്ത
ചിലമനസ്സിലെ മഴയിൽ
പ്രകൃതിയും കൂടി ചേരും...

ആ മഴയിൽ കുട  പിടിക്കാൻ,
അല്ല
കൂടെ നനയാൻ ..

കാത്തിരിക്കുന്നു....

#കുഞ്ഞോളങ്ങ

Comments

  1. ഇഷ്ടായി, ഇനീം ഇത് പോലോത്തെ എഴുത്തിന് കാതിരിക്കുന്നു...👌

    ReplyDelete
  2. ജീവിതവീഥിയിൽ നിന്ന് കിട്ടുന്ന വലിയ അനുഭവങ്ങൾ .ഇത് പുസ്തക താളുകളിലുള്ള തിലുമപ്പുറം. അല്ലാഹു അനുഗ്രഹിക്കട്ടെ.اتمني لك مستقبلا زاهرا

    ReplyDelete

Post a Comment

Popular posts from this blog

ടോട്ടോചാന്‍ - ജനാലക്കരികിലെ വികൃതിപ്പെൺകുട്ടി

നമ്മുടെ ദേശം - മഹ്മൂദ് ദർവീശിൻറെ കവിതയുടെ വിവർത്തനം

കടം കൊണ്ട ജീവിതങ്ങൾ പറയാതിരുന്നത്...