-മൊഴിമാറ്റം- കമലാദാസിന്റെ വരികൾ


"I am the sinner,
I am the saint,

I am the beloved
And the Betrayed.
I have no joys
Which are not yours,
No aches
Which are not Yours’s
I too called myself I"
KAMALA SURAYYA
-An Introduction
[The Old Playhouse & Other Poems]






ഞാൻ
ഞാൻ പാപിയാകുന്നു
ഞാൻ വിശുദ്ധയുമാകുന്നു 
ഞാനാണ് പ്രേയസി
വഞ്ചിതയുമതേ
നിൻറെ  സന്തോഷ മല്ലാതെയൊന്നും എനിക്കില്ല
നിന്നിലെ വേദനയല്ലാതെയൊന്നും എന്നിലില്ല  
ഞാനും വിളിച്ചു  എന്നെത്തന്നെ 
 ഞാൻ എന്ന്..


Comments

Post a Comment

Popular posts from this blog

ടോട്ടോചാന്‍ - ജനാലക്കരികിലെ വികൃതിപ്പെൺകുട്ടി

നമ്മുടെ ദേശം - മഹ്മൂദ് ദർവീശിൻറെ കവിതയുടെ വിവർത്തനം

കടം കൊണ്ട ജീവിതങ്ങൾ പറയാതിരുന്നത്...