-മൊഴിമാറ്റം- കമലാദാസിന്റെ വരികൾ
I am the saint,
I am the beloved
And the Betrayed.
I have no joys
Which are not yours,
No aches
Which are not Yours’s
I too called myself I"
KAMALA SURAYYA
-An Introduction
[The Old Playhouse & Other Poems]
ഞാൻ
ഞാൻ
പാപിയാകുന്നു
ഞാൻ
വിശുദ്ധയുമാകുന്നു
ഞാനാണ്
പ്രേയസി
വഞ്ചിതയുമതേ
നിൻറെ
സന്തോഷ മല്ലാതെയൊന്നും എനിക്കില്ല
നിന്നിലെ
വേദനയല്ലാതെയൊന്നും എന്നിലില്ല
ഞാനും
വിളിച്ചു എന്നെത്തന്നെ
ഞാൻ
എന്ന്..


Ishtam💕🌼
ReplyDeleteThis comment has been removed by the author.
ReplyDelete